Latest News :
Home » , » പള്ളിക്കര തൊട്ടിയിലെ സിംഗപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി നിര്യാതനായി

പള്ളിക്കര തൊട്ടിയിലെ സിംഗപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി നിര്യാതനായി

Written By Muhimmath News on Wednesday, 28 June 2017 | 10:25

പള്ളിക്കര: ദീര്‍ഘകാലം ഗള്‍ഫ് വ്യാപാരിയായിരുന്ന പള്ളിക്കര തൊട്ടിയിലെ സിങ്കപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി നിര്യാതനയി. അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘ കാലം ചികിത്സയിലായിരുന്നു. 

ഭാര്യ: സഫിയ. മക്കള്‍: സദാത്ത്, സലീം, നസീമ, നജ്മ, സൗധ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, സുബൈര്‍, മുഹമ്മദ് കുഞ്ഞി. ഫരീദ, ശബ്‌ന

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved