Latest News :
Home » » പ്രിയദര്‍ശിനി മന്ദിരം ശിലാസ്ഥാപനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു

പ്രിയദര്‍ശിനി മന്ദിരം ശിലാസ്ഥാപനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു

Written By Muhimmath News on Monday, 19 June 2017 | 12:23
















കാസര്‍കോട്: പരവനടുക്കം പ്രിയദര്‍ശിനി കലാവേദിയുടെ അഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.

നിര്‍മ്മാണ കമ്മിറ്റി ചെയര്മാന്‍ സി എല്‍ അബ്ദുല്ല  അധ്യക്ഷത വഹിച്ചു.നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ബാബു മണിയങ്ങാനം സ്വാഗതം പറഞ്ഞു. ഹക്കീം കുന്നില്‍,സി ടി അഹമ്മദലി, പി ഗംഗാധരന്‍, കീച്ചേരി നാരായണന്‍ നായര്‍, കെ മൊയ്തീന്‍ കുട്ടി ഹാജി, എസ് സോമന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഷാനവാസ് പാദൂര്‍, ഗീത ബാലകൃഷ്ണന്‍, വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചന്ദ്രന്‍ കോട്ടരുവം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved