Latest News :
Home » , » പേരോട് എത്തി; റമസാന്‍ പ്രഭാഷണം ഉച്ചക്ക്

പേരോട് എത്തി; റമസാന്‍ പ്രഭാഷണം ഉച്ചക്ക്

Written By Muhimmath News on Saturday, 10 June 2017 | 09:56
















കാസര്‍കോട്:  എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം ഇന്ന് ഉച്ചക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കും. രാവിലെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ പേരോട് ഉസ്താദിനെ എസ് വൈ എസ് നേതാക്കള്‍ സ്വീകരിച്ചു.

റമസാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന പ്രമേയത്തിലാണ് പ്രഭാഷണം. പേരോട് ഉസ്താദിന്റെ ജില്ലാതല പ്രഭാഷണം ആത്മീയ കൂട്ടായ്മയായി മാറും. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved