Latest News :
Home » » പെരുന്നാള്‍ കിറ്റ് നല്‍കി

പെരുന്നാള്‍ കിറ്റ് നല്‍കി

Written By Muhimmath News on Friday, 30 June 2017 | 19:55



മൊഗ്രാല്‍ പുത്തൂര്‍: എസ് വൈ എസ് മൊഗര്‍യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടന്ന് വരുന്ന റംസാന്‍ റിലീഫിന്റെ ഭാഗമായി യൂണിറ്റ് പരിധിയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. താജുല്‍ ഉലമ സ്റ്റഡി സെന്ററില്‍ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് അബൂബക്കറിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ പ്രസിഡന്റ് ബാത്തിഷ ഹാദി പഞ്ചം ഉത്ഘാടനം ചെയ്തു. മുഹമ്മദ് പൊയക്കര, ആഷിക്ക് കുദിര്‍, ഹസ്സന്‍ കെ എം, ഫാറൂക്ക് എന്നിവര്‍ സംബന്ധിച്ചു. നൗഫല്‍ മുസ്ലിയാര്‍ സ്വാഗതവും സാജിദ് മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved