Latest News :
Home » , » പി എസ് സി കോച്ചിംഗ് ക്ലാസ്സ് 29 ന്

പി എസ് സി കോച്ചിംഗ് ക്ലാസ്സ് 29 ന്

Written By Muhimmath News on Wednesday, 21 June 2017 | 20:16

ബദിയടുക്ക: ഏകദിന പി എസ് സി കോച്ചിംഗ് ക്ലാസ്സ് ജൂണ്‍ 29ന് ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് പി എസ് സി കോച്ചിംഗ് രംഗത്ത് ശ്രദ്ധേയനായ ഹാരിസ് സഖാഫി കൊമ്പോട്, ഉമര്‍ തുപ്പക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൃത്യസമയത്ത് എത്തിച്ചേരുക. ഫോണ്‍:9745402435,7560907169
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved