Latest News :
Home » , , » തിങ്കളാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു

തിങ്കളാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു

Written By Muhimmath News on Friday, 23 June 2017 | 23:03



തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved