Latest News :
Home » » പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ സ്വഫ്‌വാ സിറ്റിംഗ് സഘടിപിച്ചു

പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ സ്വഫ്‌വാ സിറ്റിംഗ് സഘടിപിച്ചു

Written By Muhimmath News on Wednesday, 7 June 2017 | 17:32

പുത്തിഗെ: ജൂലയ് 1 ന് കാസറഗോഡ് നടക്കുന്ന എസ് വൈ എസ് യൂത്ത് പരേഡിന്റെ ഭാഗമായ് മുഹിമ്മാത്തില്‍ നടന്ന പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ സ്ഫ്വാ സിറ്റിംഗ് സോണ്‍ ചീഫ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ പരിധിയിലെ 10 യൂണിറ്റുകളില്‍ നിന്നും 33 അംഗ സ്വഫ് വാ ടീമിന് സോണ്‍ തലത്തിലും പരിശീലനം സഘടിപ്പിച്ചിരുന്നു. സഈദ് മാസ്റ്റര്‍ പര്‍ളാഡമാണ് സര്‍ക്കിള്‍ ചീഫ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved