Latest News :
...
Home » , » റംസാന്‍ പ്രമാണിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് ശമ്പളം മുന്‍കൂര്‍ നല്‍കുമെന്ന് സര്‍ക്കാര്‍

റംസാന്‍ പ്രമാണിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് ശമ്പളം മുന്‍കൂര്‍ നല്‍കുമെന്ന് സര്‍ക്കാര്‍

Written By Muhimmath News on Wednesday, 21 June 2017 | 12:13

തിരുവനന്തപുരം : റംസാന്‍ പ്രമാണിച്ച് മുന്‍കൂറായി ആവശ്യപ്പെടുന്ന ശമ്പളം എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരത്തെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ മാസം 23 മുതല്‍ ശമ്പപള വിതരണം ആരംഭിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved