Latest News :
Home » , » റമളാന്‍ പ്രഭാഷണം പേരാലില്‍

റമളാന്‍ പ്രഭാഷണം പേരാലില്‍

Written By Muhimmath News on Friday, 2 June 2017 | 10:24

കുമ്പള: പേരാല്‍ മസ്ജിദ് ഹാജറ മദ്‌റസത്തുല്‍ അഹ്ദലിയ്യ കമ്മിറ്റി സംഘടിപ്പിക്കുന്ന എട്ടാം വാര്‍ഷിക റമളാന്‍ പ്രഭാഷണത്തിന്ന് തുടക്കമായി.റമളാന്‍ രണ്ടിന് ആരംഭിച്ച് 28വരെ നീണ്ട് നില്‍ക്കുന്ന റമളാന്‍ കാമ്പയിനില്‍ ഖുര്‍ആന്‍ പഠന ക്ലാസ്, ഫിഖ്ഹ് പഠനം, വനിതാ ക്ലാസ്, റമളാന്‍ ക്വിസ് മത്സരം, സമൂഹ നോമ്പ് തുറ, പ്രാര്‍ത്ഥന മജ് ലിസ് നടക്കും. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന മജ്‌ലിസിന്ന് നേതൃത്വം വഹിക്കും. ടി.എ ഉസ്മാന്‍ സഖാഫി തലക്കി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്ല മുസ്ലിയാര്‍ മാവിനക്കട്ട, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കാമണാല്‍, മുഹമ്മദ് മുസ്ലിയാര്‍, സാദിഖ് സഖാഫി പേരാല്‍ ,അലി അന്‍സാര്‍ ഹിമമി സഖാഫി,  എന്നിവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved