Latest News :
Home » , » മൂന്നര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 11കാരനെതിരെ കേസ്

മൂന്നര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 11കാരനെതിരെ കേസ്

Written By Muhimmath News on Thursday, 1 June 2017 | 17:46

ബദിയടുക്ക: മൂന്നര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 11കാരനെതിരെ പോസ്‌കോ നിയമപ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് കേസ്. മൂന്ന് ദിവസം മുമ്പ് ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved