Latest News :
Home » , » ഭര്‍തൃമതിയെ പീഡിപ്പിച്ചതിന് ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസ്

ഭര്‍തൃമതിയെ പീഡിപ്പിച്ചതിന് ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസ്

Written By Muhimmath News on Friday, 2 June 2017 | 18:07

കാഞ്ഞങ്ങാട്: 36കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. കോളിച്ചാല്‍ പതിനെട്ടാംമൈലിലെ സിജോ എബ്രഹാമി(40)നെതിരെയാണ് കേസ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തതായി ഭര്‍തൃമതിയുടെ പരാതിയില്‍ പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved