Latest News :
Home » , » ചരിത്ര വിജയവുമായി സഅദിയ്യ: 23-ാം തവണയും നൂറ് മേനി

ചരിത്ര വിജയവുമായി സഅദിയ്യ: 23-ാം തവണയും നൂറ് മേനി

Written By Muhimmath News on Wednesday, 7 June 2017 | 10:31
























ദേളി: തുടര്‍ച്ചയായി 23-ാം തവണയും സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ നൂറ് മേനി കൈവരിച്ച് സഅദിയ്യ ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍. പരീക്ഷ എഴുതിയ 119 വിദ്യാര്‍ത്ഥികളില്‍ 9 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡും 72 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കി.

വിജയികളെ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, വര്‍ക്കിംഗ് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ല്യാര്‍ മാണിക്കോത്ത്, സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, പ്രിന്‍സിപ്പാള്‍ ഹനീഫ് തുടങ്ങിയവര്‍ അനുമോദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved