Latest News :
Home » » പൊതു പരീക്ഷ: ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

പൊതു പരീക്ഷ: ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

Written By Muhimmath News on Friday, 16 June 2017 | 18:03

അര്‍ളട്ക്ക: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക പൊതു പരീക്ഷയില്‍ അര്‍ളട്ക്ക സിറാജുല്‍ ഹുദാ സുന്നി മദ്‌റസയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച മുഹമ്മദ് ആഷിഖ് അന്‍ഫാസിനെയും വിജയിച്ച മറ്റു വിദ്യാര്‍ത്ഥികളെയും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് അര്‍ളട്ക്ക യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. എസ്.എം പുണ്ടൂര്‍ സഖാഫി, ഉമ്മര്‍ കെ.എം, നംസീര്‍ അര്‍ളടുക്ക, ഹംസ, മൊയ്തീന്‍ എ.എം, എസ്. ഇബ്രാഹിം പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved