Latest News :
Home » , » മൂന്ന് തറാവീഹ് നമസ്‌ക്കാരങ്ങളില്‍ ഒരു ഖതം ഓതി ഇമാം അത്ഭുതമാകുന്നു

മൂന്ന് തറാവീഹ് നമസ്‌ക്കാരങ്ങളില്‍ ഒരു ഖതം ഓതി ഇമാം അത്ഭുതമാകുന്നു

Written By Muhimmath News on Thursday, 1 June 2017 | 13:17

ജിദ്ദ : ഖമീസ് മുഷൈത്തിലെ ജാമി അ  അല്‍ കബീറിലെഇമാം ശൈഖ് അഹ്മദ് ഹവാശി പതിവ് പോലെ കഴിഞ്ഞമൂന്ന് തറാവീഹ് നമസ്‌ക്കാരങ്ങളില്‍ വിശുദ്ധ ഖുര്‍ ആന്‍മുഴുവനായും ഓതിത്തീര്‍ത്തു.

സുബ് ഹ് നമസ്‌ക്കാരത്തിന്റെ അല്‍പ്പം മുംബാണുസുദീര്‍ഘമായ തറാവീഹ് നമസ്‌ക്കാരംഅവസാനിക്കാറുള്ളത്.

റമളാന്‍ പൂര്‍ത്തിയാകുംബോഴേക്കും 10 തവണ ഖുര്‍ ആന്‍മുഴുവനായും ഓതിത്തീര്‍ക്കലാണു ശൈഖിന്റെ കഴിഞ്ഞകാലങ്ങളിലുള്ള രീതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved