Latest News :
Home » , » ഹയസെക്കണ്ടറി ഇഫ്ത്താര്‍ സംഘടിപ്പിച്ചു

ഹയസെക്കണ്ടറി ഇഫ്ത്താര്‍ സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 21 June 2017 | 20:47

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ കമ്മറ്റി ആദൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു. എസ് എസ് എഫ് ജില്ല സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഹിസാമുദ്ധിന്‍ റഹ്മത്ത് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ഫാറുഖ് അഹ്‌സനി വിഷയവതരണം നടത്തി. പിടിഎ പ്രസിഡണ്ട് ഇബ്‌റാഹിം, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ജഹ്ഫര്‍ സഖാഫി റഹ്മത്ത് നഗര്‍, ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved