Latest News :
Home » , » എസ് എസ് എഫ് ബദിയടുക്ക സിവിഷന്‍ ബദ്ര്‍ സ്മൃതി സമാപിച്ചു

എസ് എസ് എഫ് ബദിയടുക്ക സിവിഷന്‍ ബദ്ര്‍ സ്മൃതി സമാപിച്ചു

Written By Muhimmath News on Tuesday, 13 June 2017 | 10:35
















ബദിയടുക്ക: എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ ബദ്ര്‍ സ്മൃതിബദിയഡുക്ക അപ്പര്‍ ബസാര്‍ മസ്ജിദുല്‍ ഫത്ഹില്‍ നടന്നു.  ഡിവിഷന്‍ പ്രസിഡന്റ് ഹസൈനാര്‍ മിസ്ബാഹി അല്‍ കാമിലിയുടെ അദ്ധ്യക്ഷതയില്‍ എയിംസ് പ്രിന്‍സിപ്പള്‍ ആബിദ്‌ നഈമി ഉല്‍ഘാടനം ചെയ്തു.
കബീര്‍ ഹിമ്മി സഖാഫി ,ഫൈസല്‍ സൈനി , മജീദ് ബെളിഞ്ചം സംസാരിച്ചു. കരീം ജൗഹരി സ്വാഗതവും മജീദ് ഫാളിലി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved