Latest News :
Home » , » എസ്.എസ്.എഫ് കാമ്പസ് ഇഫ്താര്‍ മീറ്റ് വ്യാഴാഴ്ച ബാഡൂരില്‍

എസ്.എസ്.എഫ് കാമ്പസ് ഇഫ്താര്‍ മീറ്റ് വ്യാഴാഴ്ച ബാഡൂരില്‍

Written By Muhimmath News on Wednesday, 7 June 2017 | 18:22

സീതാംഗോളി: എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി ഗവ.ഐ.ടി.ഐ ബാഡൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റ് വ്യാഴാഴ്ച (08-06-17) വൈകുന്നേരം നടക്കും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍, സുബൈര്‍ ബാഡൂര്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഫാറൂഖ് സഖാഫി കര, തസ് ലീം കുന്നില്‍, ഉനൈസു റഹ്മാന്‍ ഊജംപദവ് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved