Latest News :
Home » » മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് പ്രഖ്യാപനം ഞായറാഴ്ച

മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് പ്രഖ്യാപനം ഞായറാഴ്ച

Written By Muhimmath News on Friday, 2 June 2017 | 17:12

മഞ്ചേശ്വരം: എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗത സംഘ രൂപീകരണവും ഞായറാഴ്ച രാവിലെ 10 മണിക്ക് മിയാപദവ് സുന്നി സെന്ററില്‍ നടക്കും. 

ഡിവിഷന്‍ പ്രസിഡണ്ട് യഹ്കൂബ് നഈമി അല്‍ അഫ്‌ളലി അദ്ധ്യക്ഷത വഹിക്കും. എസ് വൈ എസ് ഉപ്പള സോണ്‍ പ്രസിഡണ്ട് സിദ്ധീഖ് സഖാഫി ബായാര്‍ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തും. കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ് , എസ് എസ് എഫ് ജില്ലാ, സോണ്, സര്‍ക്കിള്‍, ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved