Latest News :
Home » , » എസ്.എസ്.എഫ് എജു ഹെല്‍പ്പ്'17 സംഘടിപ്പിച്ചു

എസ്.എസ്.എഫ് എജു ഹെല്‍പ്പ്'17 സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 1 June 2017 | 22:40



കണ്ണൂര്‍: എസ്.എസ്.എഫ് മുട്ടം സെക്ടര്‍ എജു ഹെല്‍പ് സംഘടിപ്പിച്ചു. പഠനോപകരണ വിതരണോല്‍ഘാടനം മുട്ടം വെങ്ങര മാപ്പിള യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹാരിസ് മാസ്റ്റര്‍ക്ക് മാടായി ഡിവിഷന്‍ സക്രട്ടറി നവാസ് മാട്ടൂല്‍ നല്‍കി നിര്‍വഹിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved