Latest News :
Home » , » എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സാഹിത്യോത്സവ് വെള്ളിയാഴ്ച്ച

എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സാഹിത്യോത്സവ് വെള്ളിയാഴ്ച്ച

Written By Muhimmath News on Wednesday, 28 June 2017 | 11:25

ബോവിക്കാനം: എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സാഹിത്യോത്സവ് ജൂണ്‍ 29 ന് വെള്ളിയാഴ്ച്ച ആലൂര്‍ താജുല്‍ ഉലമ നഗരിയില്‍ നടക്കും. വിവിധ ഇസ്ലാമിക്ക് കലാ മത്സരങ്ങളില്‍ മത്സരത്ഥികള്‍ പങ്കെടുക്കും. 

കേരള മുസ്ലിം ജമാഅത്ത് മുളിയാര്‍ സര്‍ക്കിള്‍ സെക്രട്ടറി അബ്ദുല്ല അപ്പോളോ, എസ്.വൈ.എസ് മുളിയാര്‍ സര്‍ക്കിള്‍ സെക്രട്ടറി സവാദ്, എസ്.എസ്.എഫ്. ജില്ലാ ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved