ബന്തടുക്ക: ആഗസ്റ്റ് അവസാന വാരം ഏണിയാടി യില്‍ സംഘടിപ്പിക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്
പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ബന്തടുക്ക വ്യാപാരഭവനില്‍ നടക്കും.
യൂണിറ്റ്, സെക്ടര്‍, ഡിവിഷന്, സാഹിത്യോത്സവുകളില്‍ മത്സരിച്ച് വിജയിച്ച പ്രതിഭകളാണ് ജില്ലാ മത്സരത്തിന് എത്തുന്നത്.
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം സഅദി ഏണിയാടി, സ്വലാഹുദ്ധീന്‍ അയ്യൂബി, സി.എന്‍.ജാഫര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സുലൈമാന്‍ മുസ് ലിയാര്‍ പടുപ്പ്, സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, ബശീര്‍ ഏണിയാടി, മുത്തബിബ് കുണ്ടംകുഴി
സംബന്ധിക്കും
Post a Comment