Latest News :
Home » , , » കാസര്‍കോട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

കാസര്‍കോട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

Written By Muhimmath News on Saturday, 24 June 2017 | 21:56

























കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ച. കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്. നേരത്തെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ ഞായറാഴ്ചയായി അവിടുത്തെ ഖാസിമാര്‍ പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്ന് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസി എം.അലിക്കുഞ്ഞി മുസ് ലിയാര്‍ ശിറിയ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved