Latest News :
Home » » സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷ: പയോട്ടയില്‍ 100 ശതമാനം വിജയം

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷ: പയോട്ടയില്‍ 100 ശതമാനം വിജയം

Written By Muhimmath News on Wednesday, 14 June 2017 | 11:23

വിദ്യാനഗര്‍: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2017 മെയ് 13, 14 തിയ്യതികളില്‍ അഖിലേന്ത്യ തലത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ പൊതു പരീക്ഷയില്‍ പയോട്ട സബീലുസ്സലാം സുന്നി മദ്‌റസയിലെ 5,7, 10 ക്ലാസുകളില്‍ 100 ശതമാനം വിജയം കൈവരിച്ചു. 

പത്താം തരത്തിലെ ആമിനത്ത് തന്‍സീഫ ഡിസ്റ്റിങ്ങ്ഷനോട് കൂടെ വിജയിച്ചു. വിജയികളേയും അതിന് വേണ്ടി പരിശ്രമിച്ച ഉസ്താദുമാരെയും പയോട്ട മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി അഭിനന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved