Latest News :
Home » , » സഅദിയ്യ സെന്ററില്‍ സ്വലാത്ത് മജ്‌ലിസ് ഇന്ന്

സഅദിയ്യ സെന്ററില്‍ സ്വലാത്ത് മജ്‌ലിസ് ഇന്ന്

Written By Muhimmath News on Sunday, 18 June 2017 | 12:48

വിദ്യാനഗര്‍: വിദ്യാനഗര്‍ ബി.സി.റോഡ് ജംഗ്ഷന്‍ സഅദിയ്യ സെന്റര്‍ ജുമാ മസ്ജിദില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് ഇന്ന് അസര്‍ നിസ്‌കാര ശേഷം നടക്കും. ഖത്തീബ് മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉല്‍ബോധനം നടത്തും. ബാരിക്കാട് അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മദനി, ഇബ്രാഹീം സഖാഫി, അബൂബക്കര്‍ അല്‍ ഖാദിരി, സലീം കോപ്പ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved