Latest News :
Home » » ദേലംപാടി സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം ജൂണ് പതിനഞ്ചിന് തുടങ്ങും

ദേലംപാടി സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം ജൂണ് പതിനഞ്ചിന് തുടങ്ങും

Written By Muhimmath News on Wednesday, 7 June 2017 | 18:27

ദേലംപാടി: റമസാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ദേലംപാടി സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം ജൂണ്‍ 15 വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതുമണിക്ക് ദേലംപാടി സുന്നി സെന്ററില്‍ നടക്കുന്ന പ്രഭാഷണത്തില്‍ റഫീഖ് സഖാഫി മയ്യളം മുഖ്യപ്രഭാഷണം നടത്തും.

സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved