Latest News :
Home » , » മടവൂര്‍ മൗലിദും ഇഫ്താര്‍ സംഗമവും വെള്ളിയാഴ്ച

മടവൂര്‍ മൗലിദും ഇഫ്താര്‍ സംഗമവും വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 7 June 2017 | 10:46
























ദുബായ്: കാസര്‍കോട് ജില്ലാ എസ്.വൈ. എസ്. ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 3 മാസത്തിലൊരിക്കല്‍ നടത്തിവരാറുള്ള ശൈഖുനാ മടവൂര്‍ സി.എം. വലിയുള്ളാഹി(ഖ.സി) മഹാനവരുടെ പേരിലുള്ള മൗലിദും ഇഫ്താര്‍ സംഗമവും, പ്രാര്‍ത്ഥന സദസ്സും
ജൂണ്‍ 9 വെള്ളിയാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ നടക്കും.

മുനീര്‍ ബാഖവി ഉസ്താദ്, മൂസ സഖാഫി കളത്തൂര്‍, കൂടാതെ പ്രമുഖ സാദാത്തുക്കള്‍ ആലിമീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved