Latest News :
Home » » സ്വഫ്‌വ സംഗമം സമാപിച്ചു

സ്വഫ്‌വ സംഗമം സമാപിച്ചു

Written By Muhimmath News on Sunday, 4 June 2017 | 17:20



മുഹിമ്മാത്ത് നഗര്‍: കുമ്പള സോണ്‍ എസ്.വൈ.എസ് സംഘടിപ്പിച്ച സ്വഫ് വ സംഗമം മുഹിമ്മാത്തില്‍ സമാപിച്ചു. ഹംസ സഖാഫി ഉപ്പിനയുടെ അധ്യക്ഷതയില്‍ എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു. റഫീഖ് സഅദി ദേലംപാടി വിഷയാവതരണം നടത്തി. അഷ്‌റഫ് കരിപ്പൊടി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍, ലത്തീഫ് കളത്തൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ സംബന്ധിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ സ്വാഗതവും താജുദ്ദീന്‍ സുബ്ബയ്കട്ട നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved