Latest News :
Home » » എസ്.വൈ.എസ് കുംബോല്‍ സര്‍ക്കിള്‍ റംസാന്‍ പ്രഭാഷണം 14ന് തുടങ്ങും

എസ്.വൈ.എസ് കുംബോല്‍ സര്‍ക്കിള്‍ റംസാന്‍ പ്രഭാഷണം 14ന് തുടങ്ങും

Written By Muhimmath News on Sunday, 11 June 2017 | 15:12

ആരിക്കാടി: 'റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം' എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് കുംബോല്‍ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ജൂണ്‍ 14,15 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൂക്കട്ട ട്യൂഷന്‍ സെന്ററില്‍ നടക്കും. 14 ന് ബുധനാഴ്ച മുഹമ്മദ് ഹനീഫ് സഅദി കുംബോലും 15 ബുധനാഴ്ച ശാഹുല്‍ ഹമീദ് സഖാഫി ബംബ്രാണയും പ്രഭാഷണം നടത്തും. 16 വെള്ളിയാഴ്ച അസറ് നമസക്കാര ശേഷം കൊടിയമ്മ ശിബ്‌ലി നഗറില്‍ ഡ്രവേഴ്‌സ് മീറ്റും തുടര്‍ന്ന് ഇഫ്ത്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved