Latest News :
Home » , » എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച

എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച

Written By Muhimmath News on Saturday, 3 June 2017 | 09:37
























മൊഗ്രാല്‍ പുത്തൂര്‍: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ആചരിച്ച് വരുന്ന റമളാന്‍ കാമ്പയിന്റ്റെ ഭാഗമായി എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ ഖുര്‍ആന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു

ജൂണ്‍ 5 തിങ്കള്‍ രാവിലെ 9.30 മുതല്‍ കോട്ടക്കുന്ന് ഖതീബ് നഗറിലാണ് പരിപാടി പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനും ഉളിയത്തടുക്ക അല്‍ ഹുസ്‌ന അക്കാദമിയുടെ ഡയറക്ടറുമായ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രഭാഷണം നടത്തും
യോഗം സര്‍കിള്‍ പ്രസിഡന്റ്‌റ് മുഹമ്മദ് തമീം അഹ്‌സനി യുടെ അധ്യക്ഷതയില്‍ സഈദ് സഅദി കെ.എം ഉത്ഘാടനം ചെയ്തു ഹകീം സഖാഫി മജല്‍, താഹിര്‍ഹാജി ത്വൈബ, ലതീഫ് അംജദി തുടങ്ങിവര്‍ സംബന്ധിച്ചു
അബദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved