Latest News :
Home » , » എസ് വൈ എസ് ഡ്രൈവേഴ്‌സ് ഇഫ്താര്‍ സംഗമം ഇന്ന്

എസ് വൈ എസ് ഡ്രൈവേഴ്‌സ് ഇഫ്താര്‍ സംഗമം ഇന്ന്

Written By Muhimmath News on Friday, 23 June 2017 | 10:14

മൊഗ്രാല്‍ പുത്തൂര്‍: വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍  കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന റമളാന്‍ ക്യാമ്പയിന്റ്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ എസ് വൈ .എസ് സംഘടിപ്പിക്കുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ ഇഫ്താര്‍ സംഗമം ഇന്ന് കടവത്ത് കടവില്‍ പള്ളിയില്‍ വെച്ച് നടക്കും വൈകുന്നേരം 5 മണിക്ക് സഫ്‌വ സംഗമം നടക്കും. 

ചീഫ് ഫാറൂഖ് സഖാഫി ദേശാംകുളം നേതൃത്വം നല്‍കും
5 . 45 ന് നടക്കുന്ന ബ്രെവേഴ്‌സ് സംഗമം സര്‍ക്കിള്‍ പ്രസിഡന്റ്‌റ് മുഹമ്മദ് തമീം അഹ്‌സനിയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ്‌റ് സുലൈമാന്‍ സഖാഫി ഡി.എം ഉത്ഘാടനം ചെയ്യും സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് മാന്യനായ െ്രെഡവര്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കും ബഷീര്‍ മിസ്ബാഹി എരിയാല്‍, മുസ്തഫ ഹനീഫി, അബ്ദുല്ല മല്ലം ,ത്വാഹിര്‍ ഹാജി ത്വൈബ, അബ്ബാസ് കളത്തൂര്‍, സലാം കടവത്ത്, റഫീഖ് ,അബ്ദുര്‍റഹീം, ഹനീഫ് എരിയാല്‍ തുടങ്ങിയവര്‍ സീബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved