Latest News :
Home » , » എസ് വൈ എസ് മുളിയര്‍ സര്‍ക്കള്‍ സാന്ത്വനം കിറ്റ് വിതരരണം ചെയ്തു

എസ് വൈ എസ് മുളിയര്‍ സര്‍ക്കള്‍ സാന്ത്വനം കിറ്റ് വിതരരണം ചെയ്തു

Written By Muhimmath News on Friday, 16 June 2017 | 09:54

മുളിയാര്‍: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സാന്ത്വന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുളിയാര്‍ സര്‍ക്കിള്‍ കമ്മിറ്റി സാന്ത്വനം റമളാന്‍ കിറ്റ് സാന്ത്വന വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. 

മുളിയാര്‍ സര്‍ക്കിള്‍ കമ്മിറ്റി മാസ്തിക്കുണ്ടില്‍ നടത്തിയ റമളാന്‍ പ്രഭാഷണ വേദിയില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് വിതരണോത്ഘാടനം നിര്‍വഹിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved