Latest News :
Home » , » എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

Written By Muhimmath News on Monday, 5 June 2017 | 10:15
























ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു. 

ജലാലിയ്യ ദിക്ര്‍, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിച്ചു.



ജലാലിയ്യ ദിക്ര്! ഹല്‍ഖയ്ക്ക് സൈനുല്‍ ആബിദ് സഖാഫി.  അബൂബക്കര്‍ മദനി മൗവ്വല്‍, , ഉമര്‍ സഖാഫി മൗവ്വല്‍  നേതൃത്വം നല്‍കി. 



അഷറഫ് കരിപ്പൊടി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി,  ബി.എം.എ.മജീദ് മൗവ്വല്‍, അലി പൂച്ചക്കാട്,കെ.പി.മുഹമ്മദ് പൂച്ചക്കാട്,   ഹാഷിം സഖാഫി മൗവ്വല്‍. ശാദുലി മുസ്ലിയാര്‍, മടിക്കൈ അബ്ദുല്ല ഹാജി,ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ഹമീദ് ഹാജി കല്ലിങ്കാല്‍, നസീര്‍ തെക്കേക്കര, അബ്ബാസ് ഹാജി മൗവ്വല്‍, ബി, കെ, മുഹമ്മദ് ഹാജി പൂച്ചക്കാട്, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ് ഹാജി,  ബി.എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, അബ്ദുല്‍ ഹമീദ് പള്ളിപ്പുഴ, അബ്ബാസ് ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, പി, എസ്.മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട് ബി.കെ.അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്,അബ്ദുല്‍ റഹ്മാന്‍ മില്‍ ,അന്‍വര്‍ മൗവ്വല്‍ എന്‍.എ കുഞ്ഞബ്ദുല്ല പൂച്ചക്കാട്, ഇംതിഹാസ്പൂച്ചക്കാട്,തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved