Latest News :
Home » , » മാസ്തിക്കുണ്ടില്‍ റമസാന്‍ പ്രഭാഷണം ബുധനാഴ്ച

മാസ്തിക്കുണ്ടില്‍ റമസാന്‍ പ്രഭാഷണം ബുധനാഴ്ച

Written By Muhimmath News on Tuesday, 6 June 2017 | 10:08
























മുളിയാര്‍: റമസാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന പ്രമേയത്തില്‍ കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്  മുളിയാര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം ജൂണ്‍ 7 ബുധനാഴ്ച നടക്കും. 

രാവിലെ ഒമ്പതുമണിക്ക് മാസ്തിക്കുണ്ടില്‍ നടക്കുന്ന പ്രഭാഷണത്തില്‍ പ്രമുഖ പ്രാസംഗികന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണംനടത്തും. 

സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved