ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് നാണിതിലു ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ ബോര്‍ക്കള അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി, ഡി.സി.സി സെക്രട്ടറി സോമശേഖര,അഡ്വ: സുധാകര റായ്, സത്യനാരായണ കല്ലൂരായ,രാഘവേന്ദ്ര ഭട്ട്, ലക്ഷ്മണ പ്രഭു, പ്രസാദ് റായ്, ദിവാകര എസ്.ജെ, സുധാകര്‍, മഹാലിംഗ മഞ്ചേശ്വരം, ഗുരുവപ്പ മഞ്ചേശ്വരം,ഇര്‍ഷാദ്,ഇഖ്ബാല്‍, ശരീഫ് അരിബയാല്, ഫ്രാന്‍സിസ് ഡിസൂസ, സദാശിവ.കെ, ദാമോദര മാസ്റ്റര്‍, അബ്ദുല്‍ ഷുക്കൂര്‍, ലോകനാഥ ഷെട്ടി, ഗണേഷ് ഭണ്ടാരി, ശ്യാം പ്രസാദ്, വനിതകുമാര് കുമ്പള, നാരായണ ഹെഡാര്‍, രമേശ് എന്മകജെ, റാം ഭട്ട്, മോഹന റായ്,മുഹമ്മദ് മജല്‍,സത്യന് ഉപ്പള,നവീന്‍ പൂജാരി എന്നിവര്‍ സംസാരിച്ചു. അസീസ് കല്ലൂര്‍ സ്വാഗതവും രമേശ്.കെ നന്ദിയും പറഞ്ഞു.
Post a Comment