Latest News :
Home » , , » ഭക്ഷണം അവനവന്റെ സ്വാതന്ത്ര്യം; താനൊരു മാസംഭുക്കാണെന്ന് വെങ്കയ്യ നായിഡു

ഭക്ഷണം അവനവന്റെ സ്വാതന്ത്ര്യം; താനൊരു മാസംഭുക്കാണെന്ന് വെങ്കയ്യ നായിഡു

Written By Muhimmath News on Wednesday, 7 June 2017 | 11:27

മുംബൈ: എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും തീരുമാനിക്കുന്നത് അത് കഴിക്കുന്നവരാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പാണ്. താനൊരു മാംസഭുക്കാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ബീഫ് നിരോധനം സംബന്ധിച്ച വിവാദങ്ങള്‍ രാജ്യത്ത് തുടരവെയാണ് വെങ്കയ്യനായിഡുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മുംബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. താനൊരു മാംസഭുക്കാണ്. എന്നിട്ടും താന്‍ ബിജെപിയുടെ പ്രസിഡന്റായി. ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved