Latest News :
Home » » അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാട്: വി.എസ്

അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാട്: വി.എസ്

Written By Muhimmath News on Friday, 30 June 2017 | 20:39

തിരുവനന്തപുരം: സിനിമാ സംഘടനയായ അമ്മയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നടി അക്രമിക്കപ്പെട്ട കേസില്‍ അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാടാണ്. ഇത് തെറ്റാണ്. കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും വി.എസ് കുറ്റപ്പെടുത്തി.

സി.പി.എം നേതാക്കളായ എം.എ ബേബിയും പി.കെ. ശ്രീമതി എം.പിയും നേരത്തെ അമ്മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ'യെന്ന് നടന്‍ ജോയ് മാത്യു ഫേസ് ബുക്ക് പോസ്റ്റില്‍ പരിഹസിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved