Latest News :
Home » » യുവതിയെ കാണാതായതായി പരാതി

യുവതിയെ കാണാതായതായി പരാതി

Written By Muhimmath News on Sunday, 4 June 2017 | 12:52

കാസര്‍കോട്: യുവതിയെ കാണാതായതായി പരാതി. കൊറക്കോട് ബിലാല്‍ നഗറിലെ കെ.പി മുംതാസി(27)നെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. നീല നിറത്തിലുള്ള നൈറ്റിയായിരുന്നു വേഷം. രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും അണിഞ്ഞിരുന്നു. സഹോദരന്‍ അബ്ദുല്‍ നിസാറിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved