Latest News :
Home » , , , » ലണ്ടനിലെ 27 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ലണ്ടനിലെ 27 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Written By Muhimmath News on Wednesday, 14 June 2017 | 09:53














ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ 27 നില കെട്ടിടമായ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടുത്തം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാല്‍പതോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും ഇരുന്നൂറോളം അഗ്‌നിശമന സേനാംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.














ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved