Latest News :
Home » , » പുഴയില്‍ നിന്ന് മീന്‍പിടിക്കരുതെന്ന് പറഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു

പുഴയില്‍ നിന്ന് മീന്‍പിടിക്കരുതെന്ന് പറഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു

Written By Muhimmath News on Friday, 9 June 2017 | 17:08

























കാസര്‍കോട്: പുഴയില്‍ നിന്ന് മീന്‍ പിടിക്കരുതെന്ന് പറഞ്ഞ് ഒരു സംഘം യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. മുഖത്ത് പരിക്കേറ്റ ബംബ്രാണെ മുഗേരയിലെ രാജേഷി (22)നെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ബംബ്രാണയിലെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുമ്പോഴാണ് അക്രമിച്ചതെന്ന് രാജേഷ് പരാതിപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved