Latest News :
Home » , » സൈനബ ചിക്ക്മംഗളൂര്‍ നിര്യാതയായി

സൈനബ ചിക്ക്മംഗളൂര്‍ നിര്യാതയായി

Written By Muhimmath News on Saturday, 17 June 2017 | 20:44

ചിക്ക്മംഗളൂര്‍: മുഹിമ്മാത്ത് സ്ഥാപന സഹകാരിയും കര്‍ണ്ണാടകയിലെ സുന്നീ സുന്നീ സംഘടനാ നേതാവുമായ ചിക്ക്മംഗളൂര്‍ ഉപ്പള്ളിയിലെ അബ്ദുല്‍ ജബ്ബാര്‍ സഅദിയുടെ സഹോദരി സൈനബ (53) നിര്യാതയായി. പരേതരായ അബ്ദുല്‍ ഖാദിര്‍ നഫീസ ദമ്പതികളുടെ മകളാണ്. മക്കള്‍: ഹലീമ, മുഹമ്മദ് മുസ്തഫ. മറ്റു സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഉസ്മാന്‍, ഫാറൂഖ്, അബൂബക്കര്‍ സിദ്ദീഖ്, ഹാജിറ, ഫാത്തിമ, സല്‍മ, സാജിദ. 

മുഹിമ്മാത്ത് പ്രധാന മുദരിസ് അബ്ദുറഹ്മാന്‍ അഹ്‌സനി, മൊയ്തു ഹിമമി ചേരൂര്‍, അബ്ദുല്‍ അസീസ് ഹിമമി, ഹുസൈന്‍ ഹിമമി തുടങ്ങിയവര്‍ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved