Latest News :
Home » » റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോയിടിച്ച് വീട്ടമ്മക്ക് പരിക്ക്

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോയിടിച്ച് വീട്ടമ്മക്ക് പരിക്ക്

Written By Muhimmath News on Sunday, 16 July 2017 | 18:50

ബദിയടുക്ക: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോയിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. പെര്‍ള ചീരന്തടുക്കയിലെ ശ്രീധരന്റെ ഭാര്യ ജയശ്രീ (55)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് പെര്‍ള ടൗണിലാണ് സംഭവം. ജയശ്രീ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved