Latest News :
Home » , » ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു

Written By Muhimmath News on Monday, 17 July 2017 | 11:05

തൃക്കരിപ്പൂര്‍: ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ഒളവറയിലെ പരേതനായ കെ.പി. ഗോപാലന്റെ മകള്‍ ബിന്ദു (38) വാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.. മാതാവ്: മുണ്ടായാട് സരോജിനി .ഏകമകന്‍:അഭിരാം. സഹോദരങ്ങള്‍: ഗീത, ഉണ്ണി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved