Latest News :
Home » , » അല്‍ ഹുസ്‌നാ അക്കാദമിയില്‍ ഹാപ്പീ ഫാമിലീ മീറ്റ് സംഘടിപ്പിച്ചു

അല്‍ ഹുസ്‌നാ അക്കാദമിയില്‍ ഹാപ്പീ ഫാമിലീ മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 29 July 2017 | 20:37

























വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ ഹാപ്പീ ഫാമിലീ മീറ്റും അല്‍ ഹുസ്‌നാ മജ്‌ലിസും സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മന:ശാസ്ത്ര വിദഗ്ധന്‍ മൈന്‍ഡ് പവര്‍ ലൈഫ് ലൈന്‍ ട്രൈനര്‍ ശഹീര്‍ അഹമ്മദ് സഹീര്‍ 'നമ്മുടെ മക്കളെ എങ്ങനെ രക്ഷിക്കാം' എന്ന വിഷയത്തില്‍ ക്ലാസിന് നേതൃത്വം നല്‍കി. അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസിന് മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന്, ഹംസ സഅദി ചേരങ്കൈ, സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇബ്രാഹീം സഖാഫി എരുതുംകടവ്, അബ്ദുല്‍ ഖാദര്‍ മൗലവി, ഇര്‍ഫാദ് മായിപ്പാടി, മുഹമ്മദ് അലി പട്‌ല, അബ്ദുല്‍ കരീം ഫത്ത്ഹ് നഗര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved