Latest News :
Home » , » എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ബസ് വെയ്റ്റിങ് ഷെഡ്ഡ് പുനര്‍നിര്‍മ്മിച്ചു

എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ബസ് വെയ്റ്റിങ് ഷെഡ്ഡ് പുനര്‍നിര്‍മ്മിച്ചു

Written By Muhimmath News on Monday, 10 July 2017 | 10:10

ബോവിക്കാനം: ആലൂരില്‍ കഴിഞ്ഞ മഴയ്ക്ക് തകര്‍ന്ന ബസ് വെയ്റ്റിങ് ഷെഡ്ഡ് എസ്.എസ്.എഫ് ആലൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പുനര്‍നിര്‍മ്മിച്ചു. യാത്രക്കാര്‍ക്കും വിദ്യാത്ഥികള്‍ക്കും ഏറെ ഉപകരിക്കുന്ന വൈറ്റിങ് ഷെഡ്ഡ് തകര്‍ന്നതോടെ ബസ് കാത്തിരിക്കാന്‍ മഴയും വെയിലും കൊണ്ട് നില്‍ക്കേണ്ട ഗതികേടിലായിരുന്നു പ്രദേശത്തുകാര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved