Latest News :
Home » , » ആലൂര്‍ മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ആലൂര്‍ മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 5 July 2017 | 09:57

ആലൂര്‍: ആലൂര്‍ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഹിദായത്തുല്‍ ഇസ്ലാംമദ്രസ യില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു ജമാഅത്ത് ഖത്തിബും സദര്‍ മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനിഫി ഉദ്ഘാടനം ചെയ്തു.



മുഅല്ലിം ഷാഫി ഉസ്താദ്, ഇസ്മായില്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. മുഅസ്സിന്‍ അല്‍താഫ് മൗലവി, അസീസ് എ, ബഷീര്‍ കടവില്‍ , അബ്ദുല്ല ആലൂര്‍, ഹാരിസ് മിത്തല്‍, എ.ടി.മുഹമ്മദ് കുഞ്ഞി, അസ്ലം ടി.കെ, അസീസ് എംഎ, റിയാസ് മിത്തല്‍, അസ്ലം ടി.കെ, ജമാഅത്ത് ട്രഷറര്‍ ടി.എ അബ്ദുള്‍ ഖാദര്‍ ,മുഹമ്മദ് കുഞ്ഞി മിത്തല്‍, ആമു മിത്തല്‍, എ.കെ അബ്ബാസ്, അബൂബക്കര്‍ തായത്ത്  തുടങ്ങിയവര്‍ സംബന്ധിച്ചു.


ജമാഅത്ത് ജനറല്‍ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദുള്‍ഖാദര്‍ മീത്തല്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved