Latest News :
Home » , » ആലൂരില്‍ മാസന്തര സ്വലാത്ത് മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ് രിയ്യും ഞായറാഴ്ച

ആലൂരില്‍ മാസന്തര സ്വലാത്ത് മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ് രിയ്യും ഞായറാഴ്ച

Written By Muhimmath News on Saturday, 15 July 2017 | 10:34

ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, ആലൂര്‍ യൂണിറ്റിന്റെ മാസാന്ത സ്വലാത്ത് മജ്‌ലിസും, മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും ഞായറാഴ്ച രാത്രി 8 മണിക്ക് താജുല്‍ ഉലമ സാന്ത്വന കേന്ദ്രത്തില്‍ നടക്കും. അബ്ദുല്ല സഖാഫി നേതൃത്വം നല്‍കും. സര്‍ക്കിള്‍, സെക്ടര്‍ യൂണിറ്റ് നേതക്കളും പ്രവര്‍ത്തകരും പങ്കെടുക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved