Latest News :
Home » , » പൂച്ചക്കാട് മദീനത്തുല്‍ ഉലൂം വിദ്യാരംഭം ആവേശമായി

പൂച്ചക്കാട് മദീനത്തുല്‍ ഉലൂം വിദ്യാരംഭം ആവേശമായി

Written By Muhimmath News on Monday, 3 July 2017 | 20:43



കാഞ്ഞാട്: പൂച്ചക്കാട് മദീനത്തുല്‍ ഉലൂം മദ്രസയില്‍ വിദ്യാരംഭം ഫത്‌ഹേ മുബാറകില്‍ നൂറുകണക്കിനു രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. കെ പി മുഹമ്മദ് അദ്യക്ഷത വഹിച്ചു. സയ്യിദ് കെ പി എസ് തങ്ങള്‍ ഹദ്ദാദ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് കൊടുത്ത് വിദ്യാരംഭം കുറിച്ചു.

മദ്രസയുടെ അഡ്മിഷന്‍ ഉദ്ഘാടനം സയ്യിദ് ശിഹാബുദ്ദീന്‍ അമാനി കൊടുവള്ളി നിര്‍വ്വഹിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അഹ്മദ് മുസ്ലിയാര്‍ കുണിയ സന്ദേശ പ്രഭാഷണം നടത്തി.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved