Latest News :
Home » » മണല്‍ കടത്തുകയായിരുന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞു

മണല്‍ കടത്തുകയായിരുന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞു

Written By Muhimmath News on Sunday, 9 July 2017 | 12:06



കുമ്പള: മണല്‍ കടത്തുകയായിരുന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞു. മൊഗ്രാല്‍ കൊപ്പളത്താണ് അപകടം. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ചാക്കുകളില്‍ നിറച്ച പൂഴി കാറില്‍ കടത്തുമ്പോഴാണ് അപകടമുണ്ടായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved