Latest News :
Home » , , » കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

Written By Muhimmath News on Monday, 17 July 2017 | 19:46

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യക്കാരനെന്ന പരിഗണനലയിലാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്തേക്കെത്തിയത്. രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ പിന്നാലെ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved