Latest News :
Home » , » ചെറിയ അബ്ദുല്ല പാണലം നിര്യാതനായി

ചെറിയ അബ്ദുല്ല പാണലം നിര്യാതനായി

Written By Muhimmath News on Sunday, 2 July 2017 | 20:48

പാണലം: പരേതരായ ചെറിയ മൊയ്തീന്‍ കുഞ്ഞിബ ആമിന ദമ്പതികളുടെ മകന്‍ അബ്ദുല്ല (90) നിര്യാതനായി. സജീവ മുസ്ലിം ലീഗ് അനുഭാവിയായിരുന്നു. പരേതയായ ആയിഷാബിയാണ് ഭാര്യ. മക്കള്‍: ബീഫാത്തിമ, കുഞ്ഞിബി, ഹാജിറ, അബൂബക്കര്‍, പരേതനായ മുഹമ്മദ്. മരുമക്കള്‍: അഹമ്മദ് ഹാജി എടിച്ചേരി പാണലം, അഷ്‌റഫ് ചൂരി, പരേതനായ ശരീഫ് തെരുവത്ത്. സഹോദരന്‍: പരേതനായ അബൂബക്കര്‍. മയ്യിത്ത് തിങ്കളാഴ്ച രാവിലെ 6 മണിക്ക് പാണലം ജുമാ മസ്ജിദ് അങ്കണത്തില്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved